Deepak Hooda, Sanju Samson register highest partnership for India in T20 | അയർലന്റിനെതിരായ രണ്ടാം ടിട്വിന്റിയിൽ സഞ്ജുവിന്റെ ബാറ്റിംഗ് കണ്ട് കണ്ണ് തള്ളാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. കളിയാക്കിയവർക്കും ഒഴിവാക്കിയവർക്കുമുള്ള മറുപടി കൂടിയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ്.
#SanjuSamson #INDvsIRL #Cricket